കുട്ടികളുടെ അവധി കാലം ആണ് ,
അവരുടെ ബുദ്ധി വികാസത്തിനും , ശരീര ശുദ്ധിക്കും ഉപകരിക്കുന്ന ഒരു ഔഷധ അരി ഉണ്ട പരിജയപ്പെടുത്താം
ഇതിന് ആവശ്യമായത്
1;വിഷ്ണുക്രാന്തി യുടെ സൊരസ്സം(ചാര് ) 100 ml
2; കുടങ്ങലിന്റെ ചാര് (സൊരസ്സം ) 50 ml
3;ബ്രമ്മി യുടെ ചാര് 100 ml
4; ശര്‍ക്കര 1 kg
5; അരി പൊടി 1 1/2 kg
സാധാരണ അരി ഉണ്ടാക്കുന്ന രീതിയില്‍ തന്നെ ആണ് ,ഇതും ഉണ്ടാക്കുന്ന ത് . അധികം ആയി ബുദ്ധി യും ഓര്‍മ്മ യും കൂട്ടുന്ന ഔഷധ ചാര് ചേരുന്നു എന്ന് മാത്രം . ഗൃഹവൈദൃത്തില് ഇത്തരം നിരവധി പാചക രീതി കള്‍ , ആരോഗ്യത്തിനും ,രോഗ ശമനത്തിനും കാരണം ആയിട്ടുണ്ട് .
പാചകം ;
ശര്‍ക്കര പാവ് കാച്ചി ഒന്നാം നൂല് ആകുന്നതിന് തൊട്ട് മുന്‍പ് നമ്മള് തയ്യാറാക്കി വെച്ചിരിക്കുന്ന മൂന്ന് തരം ഇല ചാറുകളും ചേര്‍ത്ത് വീണ്ടും ഇളക്കണം . ഒന്നാം നൂല് പരുവത്തില്‍ തന്നെ അരി പൊടിയില്‍ ചേര്‍ത്ത് ഇളക്കി വെക്കുക . വലിയ ചൂട് മാറിയ ശേഷം ഉരള കള്‍ ആക്കി വെക്കുക .
അവധി കാലത്ത് ഇത് നല്കുന്ന ത് വഴി കുട്ടികള്‍ ക്ക് ഓര്‍മ്മ കുറവ് മാറാനും ,ബുദ്ധി വളര്‍ച്ച ക്കും ഉപകരിക്കും .
യാത്ര പോകുന്ന ദിവസങ്ങളില്‍ ഈ ഔഷധ അരി ഉണ്ട കഴിക്കരുത് .
മലശോധന വര്‍ദ്ധിപ്പിക്കുന്ന ത് വഴി ശരീര ശുദ്ധി കൂടി ഈ ഔഷധ അരി ഉണ്ടപ്രധാനം ചെയ്യുന്നു
Healthy Ariyunda Ready 🙂