ബീഫ്.1 കിലോ
ചുവന്നുള്ളി..200 g
സവോള..1
തക്കാളി..2 വലുത്
പച്ചമുളക്..5
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്..2 tsp
മുളക് പൊടി..2 tsp
മല്ലിപ്പൊടി..രണ്ടര tsp
മഞ്ഞൾ പൊടി.. അര tsp
ഗരം മസാല.1 sp
ഉലുവ.1 sp
ഏലയ്ക്ക..2
എണ്ണ, ഉപ്പു..ആവശ്യത്തിനു
കറിവേപ്പില, ഒരു തണ്ട്
ആദ്യം മസാല പൊടികൾ വെളിച്ചെണ്ണയിൽ പയ്യെ ഒന്ന് ചൂടാക്കി എടുക്കണം.അപ്പൊ കറി യ്ക്ക് നല്ല നിറം കിട്ടും..ഇനി ഇത് ഇറച്ചിയിൽ തേച്ചു പിടിപ്പിച്ചു വെയ്ക്കണം കുറച്ചു സമയം..ഇ സമയം കൊണ്ട് വെജ് എല്ലാം എണ്ണയിൽ വഴറ്റി എടുക്കണം..ഇത് മിക്സ് ചെയ്തു വെച്ച ഇറച്ചിയിലോട്ടു ഇട്ടു കൂടെ ഉലുവയും ഏലയ്ക്കയും ഇറ്റു ഇളക്കി യോജിപ്പിക്കുക ഇത് അടുപ്പിൽ വെച്ച് വേവിച്ചു എടുക്കുക( അപ്പൊ ടേസ്റ്റ് ഒന്ന് കൂടി കൂടും) അവസാനം വെന്തു കഴിഞ്ഞു ഇച്ചിരി എണ്ണയിൽ ചുവന്നുള്ളി യും കറിവേപ്പിലയും വറുത്തു ഇതിലോട്ട ഒഴിച്ചാൽ സംഭവം കിടു
Beef Curry Ready 🙂