ചക്ക സീസൺ ആയതുകൊണ്ട് നമ്മൾക്ക് ഇന്ന് ഒരു ചക്കക്കുരു തോരൻ ഉണ്ടാക്കാം..
ആവശ്യമായ സാധങ്ങൾ
ചക്കക്കുരു
കുഞ്ഞുഉള്ളി
വെളുത്തുള്ളി
കറിവേപ്പില
മുളക്പൊടി
മഞ്ഞൾപൊടി
പെരുംജീരകം
വറ്റൽമുളക്
കടുക്
ഉപ്പ്
ആദ്യം ചക്കക്കുരു വൃത്തിയായി എടുക്കുക. തവിടു നിറത്തിലുള്ള തൊലി കളയരുത്.. ശേഷം കുക്കറിൽ /നോർമൽ ഒരു പത്രത്തിൽ (ചക്കക്കുരു വേവ് നോക്കിട്ട് കുക്കർ /പാത്രം നിങ്ങൾക്ക് നോക്കി എടുക്കാം ).അതിലേക് അല്പം മഞ്ഞൾപൊടി, mulakpodi, ഉപ്പ് എന്നിവ ഇട്ടു വേവിക്കുക.. ഇനി ഒരു പാൻ എടുത്ത് അതിലേക് അല്പം വെളിച്ചെണ്ണ ഒഴിച്ചു കടുക് പൊട്ടി തുടങ്ങുമ്പോൾ 2 വറ്റൽമുളക് ഇടുക അതിലേക് 1/4 സ്പൂൺ പെരുംജീരകം ഇടുക ..ശേഷം കുഞ്ഞുള്ളി വെളുത്തുള്ളി കറിവേപ്പില ചതച്ചത് ഇടുക നന്നായി വഴറ്റിയ ശേഷം വേവിച്ചു വച്ച ചക്കക്കുരു ഇട്ടു നന്നായി മിക്സ് ചെയുക.. Chakakuru Thoran Ready Aayi