സൂപ്പർ ടേസ്റ്റിൽ പുതുമയുള്ള ഒരു പുതുപുത്തൻ ചോറ് (Simple Chicken Rice)
ആവിശ്യമായ ചേരുവകൾചിക്കൻ -1kgഅരി-2 കപ്പ്ഇഞ്ചി -ഒരു കഷ്ണംവെളുത്തുള്ളി -10 അല്ലിമുളകുപൊടി -1tspകാശ്മീരി മുളകുപൊടി -1/2tspമഞ്ഞൾപൊടി -1/4tspകുരുമുളക് പൊടി-1/2tspനാരങ്ങാനീര് -2tbsകറുകപ്പട്ട -3കരയാമ്പൂ -5ഏലക്കായ -5കുരുമുളക് -1/2tspനല്ലജീരകം -1/2tspപെരിഞ്ജീരകം -1tspകറുകയില ...