ഒരു കപ് അരി (ഞാൻ മീഡിയം ഗ്രൈൻ ആണ് ഉപയോഗിച്ചത്,കാരണം അല്പം പശ വേണം)ഒരു കപ് വെള്ളം ഒരു കപ് തേങ്ങാപാൽ ചേർത്ത് ഇളക്കി തിള വന്നപ്പോൾ ലോ ഫ്ലാമിൽ വെച്ച് വേവിച്ചു.തണുക്കാൻ അനുവദിച്ചു.ഇതിലേക്ക് ശർക്കര/ Palm ഷുഗർ ചിരണ്ടിയതും coconut ക്രീം അഥവാ തലപാലും ഒരു വനില ബിൻ കീറിയതും ഇട്ടു.ചെറുതീയിൽ വെച്ച് ഇളക്കി എല്ലാം നല്ലപോലെ യോജിപ്പിച്ചു.തിക്‌നെസ്സ് അഡ്ജസ്റ്റ് ചെയ്യാൻ തേങ്ങാപ്പാലോ കൂടുതൽ ക്രീം ഒക്കെ ഉപയോഗിക്കാം.
Roasted cashew വറത്ത തേങ്ങാക്കൊത്തു ഒക്കെ ഇട്ടു ഗാര്ണിഷ് ചെയ്‌യാം.ഞാൻ ചെയ്തില്ല കാരണം അവൾക്കു ഇഷ്ടം ഇല്ല. വെറുതെ ഉണക്ക മുന്തിരി ഇട്ടു. ശർക്കരയുടെ ഉപയോഗം അവനവന്റെ ഇഷ്ടം അനുസരിച്ചു.ശർക്കര ഇല്ല എങ്കിൽ brown ഷുഗർ ഉപയോഗിക്കാം.

Rice Pudding റൈസ് പുഡ്ഡിംഗ്
Subscribe
Login
0 Comments