താഴെ പറയുന്ന സാധനങ്ങൾ എല്ലാം കൂടി ബ്ലെൻഡർ /മിക്സിയിൽ ഇട്ടു അടിക്കുക. മാങ്കോ ലസ്സി റെഡി
നല്ല പഴുത്ത മാങ്ങ -1(ചെറുതായി മുറിച്ചു ഫ്രീസറിൽ 1-2 മണിക്കൂർ വെക്കുക. )
കട്ട തൈര് -100 gm
പഞ്ചസാര -ആവശ്യത്തിന്
കുംകുമപൂവ് -1 നുള്ള്, 3സ്പൂൺ ചൂട് വെള്ളത്തിൽ കലക്കിയത്
ഏലയ്ക്ക പൊടി – 1 നുള്ള്
Mango Lassi Ready 🙂