Madhura Kozhukatta – മധുരകൊഴുക്കട്ട
ആദ്യം തന്നെ ഉപ്പ് ചേർത്ത് വെള്ളം ചൂടാകാൻ വെയ്ക്കുക തിളക്കുമ്പോൾ off ചെയ്തു മാറ്റുക…
ഇതിലേക്ക് അരിപൊടി ചേർത്ത് ഒരു തവി ഉപയോഗിച്ച് ചൂടോടെ തന്നെ നല്ലപോലെ ഇളക്കുക….
ഇനി ഒരുപാനിൽ നെയ്യ് ഒഴിച്ച് അതിലേക്കു ചിരകിയ തേങ്ങാ 1 കപ്പ്, ചെറുതായി അരിഞ്ഞ ചെറി, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ഏലക്കായ പൊടിച്ചത്, ചെറുതായി മൂപ്പിച് എടുക്കുക… ശേഷം 1/2Cup പഞ്ചസാര ചേർത്തു മാറ്റാം…
മാവിനെ ഓരോ ഉരുളയായി എടുത്തു ചെറുതായി പരത്തിയിട്ട് അതിൽ തേങ്ങാ mixture വെയ്ക്കുക… ശേഷം balls ആകി എടുക്കുക… ഇതിനെ സ്റ്റീമറിൽ വെച്ചു steam ചെയ്തു മാറ്റാം