Easy Home made Special Jackfruit Ice Cream – ചക്ക ഐസ് ക്രീം
മിൽക്ക് മെയ്ഡ് …… 250 gm
ഫ്രഷ് ക്രീം ……….. 250 ml
ചക്കപ്പഴം ……… ആവശ്യത്തിന്
ഫ്രഷ് ക്രീം and മിൽക്ക് മെയ്ഡ് മിക്സിയിൽ നന്നായി അടിച്ചെടുക്കുക .
ചക്കപ്പഴം വെള്ളം ചേർക്കാതെ മിക്സിയിൽ നന്നായി അരച്ച് പൾപ്പാക്കി എടുക്കുക .
കുറച്ച് ചക്കപ്പഴം പൊടിയായി അരിഞ്ഞ് മാറ്റിവെയ്ക്കുക .
അടിച്ച് വെച്ചിരിക്കുന്ന ഫ്രഷ് ക്രീം and മിൽക്ക് മെയ്ഡിലേക്ക് ചക്കയുടെ പൾപ്പ് ചേർത്ത് വീണ്ടും നന്നായി അടിച്ചെടുക്കുക .
( ചക്കയുടെ flavor എത്ര വേണോ അത്രയും പൾപ്പ് ചേർക്കുക ).
ഇത് fridge ൽ വച്ച് 2 മണിക്കുർ സെറ്റ് ചെയ്യുക .
2 മണിക്കൂറിന് ശേഷം ഒന്നുകൂടി മിക്സിയിൽ അടിച്ച് ,
പൊടിയായി അരിഞ്ഞ് വച്ചിരിക്കുന്ന ചക്കപ്പഴം ചേർത്തിളക്കി Fridge ൽ വച്ച് സെറ്റാക്കി എടുക്കുക .