Easy Egg Biriyani
Egg -10എണ്ണം
Savala- 4 എണ്ണം
ഉള്ളി _10എണ്ണം
തക്കാളി 2
പച്ചമുളക് 3
പട്ട ഗ്രാമ്പൂ ഏലയ്ക്ക
മല്ലിപ്പൊടി_2teasp
മുളകുപൊടി 1teasp
മഞ്ഞൾപ്പൊടി 1teasp
Masalapodi 1teasp
നാരങ്ങാ നീര് 1/2teasp
കുരുമുളകുപൊടി അര ടീസപൂൺ
തൈര് 3ടീസ്പൂൺ
G&g arlic peast _1teasp
ബസുമതി റൈസ് 3കപ്പ്
പച്ചമുളക് , ഉള്ളി, ഇഞ്ചി, വെളുത്തുള്ളി ,ഇവ അരച്ചു വെക്കുക , സവാള അരിഞ്ഞത് പകുതി വറുക്കാൻ മാറ്റി വെക്കുക ഇനി ഒരു കട്ടിയുള്ള പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള അരിഞ്ഞത് ഇട്ട് നന്നായി വഴറ്റുക എന്നിട്ടു് നന്നായി വഴറ്റി golden കളർ avana വരെ വഴറ്റണം പിന്നെ അരച്ചു വെച്ച അരപ്പ് ചേർക്കുക നന്നായി വഴറ്റുക പൊടികൾ ചേർത്ത് പച്ച മണം marana വരെ വഴറ്റണംഎന്നിട്ടു് തക്കാളി ചേർത്ത് നന്നായി ഇളക്കുക ഇനി വെളളം ഉപ്പും ചേർത്ത് വേവിക്കുക 5cupp വെളളം അണ് ചേർത്തത് , തിളച്ച് വരുമ്പോൾ പുഴുങ്ങിയ മുട്ട 3 അരിഞ്ഞത് ചേർത്ത് നന്നായി തിള്പിക്കുക , ഇനി തിളക്കുമ്പോൾ കഴുകി വെച്ചിരിക്കുന്ന അരി ചേർത്ത് വേവിക്കുക ഇനി വെന്തു കഴിഞ്ഞാൽ സവാള വറുത്തത് കിസ്മസ് മല്ലിയില എന്നിവ ചേർത്ത് മുകളിൽ മുട്ടയും വെച്ച് അലങ്കരക്കാം