ഉണ്ടാക്കിയ വിധം:
ഒരു ടേബിൾസ്പൂൺ തിളച്ച വെള്ളം ഒരു വലിയ ഗ്ലാസ്സിലേക്കു ഒഴിച്ച്.ഇതിൽ മൂന്നു ടീസ്പൂൺ പഞ്ചസാര ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് കോഫി പൌഡർ ഇട്ടു ഇളക്കി.ഇതിലേക്ക് രണ്ടു സ്കൂപ് കുക്കീസ് ആൻഡ് ക്രീം ഐസ്ക്രീം ഇട്ടു.മുകളിൽ നിറയും വരെ തണുത്ത പാൽ ഗ്ലാസ്സിലേക്കു ഒഴിച്ച്.എന്നിട്ടു ഒരു സ്ട്രോയും ഒരു സ്പൂണും ഇട്ടു.ഇടക്കിടക്ക് സ്പൂൺ കൊണ്ട് ഐസ്ക്രീം കോരിതിന്നുകയും ചെയ്തു.

Cold Coffee കോൾഡ് കോഫി
Subscribe
Login
0 Comments