Chocolate Pot Cake

Chocolate Pot Cake

എന്തേലും function ഒകെ വീട്ടിൽ ഉണ്ടേൽ നമ്മുക്ക് ഇങ്ങനെ ഒകെ ഉണ്ടാക്കി guest നെ കൊടുക്കാവുന്നതാണ്…. ഒരു വെറൈറ്റി അല്ലെ…. ?..ഇതൊക്കെ വലിയ ഹോട്ടൽ il ഒകെ menu il ഉള്ളതാണ്… അതിനൊക്കെ നല്ല rate ഉം കൊടുക്കണം… ഇതൊക്കെ നമുക്ക് വീട്ടിൽ ഉണ്ടാകാവുന്നതാണ്…

dark chocolate slab…. 100g(70%cocoa)
cupcake/sponge cake slice
coconut oil…1tsp
fondant
mint leaves
paperglass/cup…2

ആദ്യം chocolate കുറച്ചു coconut oil ഒഴിച്ച് melt ചെയ്യുക (double boil)…
അത് ഒരു papercup il ഒഴിക്കുക… papercup full spread ആക്കി എടുക്കുക… കൂടുതൽ വരുന്നത് മാറ്റുക.. ഇതു freezer il set ചെയ്യാൻ വെക്കുക(10min)…
set ആയതിനു ശേഷം അത് papercup il നിന്നും എടുക്കുക… ഇതാണ് ശരിക്കും ബുദ്ധിമുട്ടുള്ള കാര്യം… ഇതിലേക്ക് cupcake /sponge cake സ്ലൈസ് വെക്കുക… ചോക്ലേറ്റ് sauce/chocolate mousse ചേർക്കുക… കുറച്ചു cake piece നന്നായി പൊടിച്ചെടുത്ത് ചോക്ലേറ്റ് sauce ഒഴിച്ച് mix ചെയ്തെടുക്കുക…..അതും മുകളിൽ ഇട്ടാൽ pot cake ready ആയി… ഇനി fondant ഉപയോഗിച്ച് Flowers ഉണ്ടാക്കി… Mint leaves വച്ചു decorate ചെയ്യാം…

Note : coconut oil പുറത്തു നിന്നും വാങ്ങുന്നതാവും നല്ലത്.. വീട്ടിൽ ഉണ്ടാകുന്നതിന് ഒരു smell and taste different അല്ലെ.. ഇതിൽ ചേർക്കുമ്പോൾ ചിലപ്പോൾ Taste ശരിയാവില്ല…

Anju Deepesh