കാരറ്റ് ലഡ്ഡു Sugarless Healthy Carrot Laddoo

കാരറ്റ് ലഡ്ഡു Sugarless Healthy Carrot Laddoo

ഇതു നിങ്ങളുടെ കുട്ടിപ്പട്ടാളത്തിന് ഒരു healthy സ്നാക്ക് ആയി കൊടുക്കാം.
ഞാനിതു ട്രിപ്പ്‌ പോയപ്പോൾ കുറെ ഉണ്ടാക്കി കൊണ്ടുപോയി
പുറത്തു നിന്നു മേടിക്കുന്ന കുറെ പഞ്ചസാരയും മൈദയും ചേർത്ത സ്‌നാക്‌സിനേക്കാൾ എത്രയോ ഹെൽത്തി ആണിതു. വിലയോ തുച്ഛം ഗുണമോ മെച്ചം.

15 ഈന്തപ്പഴം കുരു കളഞ്ഞത്
1/4 cup ബദാം
1/4 cup cashew nut
1 cup ഗ്രേറ്റഡ് കാരറ്റ്
3-4 tbsp ഓട്സ്
1/ tsp കറുവപ്പട്ട പൊടിച്ചത് (cinnamon powder)
1/4 tsp ഏലക്കായ podichathu
ഒരു നുള്ള് ജാതിക്കായ പൊടിച്ചത്
1 tsp തേൻ
Dessicated coconut(optional)

ഈന്തപ്പഴം, ബദാം, cashew നട്ട്, കാരറ്റ് എല്ലാം കൂടെ മിക്സിയിൽ ഇട്ടു അരച്ചെടുക്കുക. Paste പോലെ ആകണ്ട. അതിനും മുന്നത്തെ പരുവം. ഇനി ഇതിലോട്ടു ഓട്സും തേനും പൊടികളും ചേർത്തു മിക്സിയിൽ ഇട്ടു ഒരു 3 തവണ കറക്കിയെടുക്കുക. ഇനി ഇതു ഒരു bhangikku dessicated coconutil ഇട്ടു റോൾ cheythukodukkam.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x