Avacado Juice
1) അവകാഡോ : പുറത്തെ തൊലി കളഞ്ഞു pulp മാത്രം :1 big
2) ഐസ് വാട്ടർ : 500 ml
3) ഷുഗർ : 10 teaspoon (മധുരം നോക്കി ചേർക്കാം )
4) ബോൺവിറ്റ : 1 ടീസ്പൂൺ
അവകാഡോ ,വെള്ളം ,ഷുഗർ ചേർത്ത് മിസ്യിൽ അടിച്ചു ….
ഗ്ലാസിലേക്കു പകർത്തി ബോൺവിറ്റ 1 സ്പൂൺ ഇട്ടു മിക്സ് ചെയ്തു