Amrutham Podi Pazham Cake

Amrutham Podi Pazham Cake


Ingredients
അമൃതം പൊടി 250 ml
ബേക്കിംഗ് പൗഡർ 1 spn
നേന്ത്ര പഴം. 1
മുട്ട 2 no
Preparation
# പഴവും മുട്ടയും വേറെ വേറെ തന്നെ നന്നായി അടിച്ചെടുത് യോജിപ്പിച്ചു വെക്കുക.
# അമൃതം പൊടിയും ബേക്കിംഗ് പൗഡറും അല്പം ഉപ്പും നന്നായി മിക്സ് ചെയ്ത അരിച്ചെടുക്കുക
# പഴം മുട്ട മിശ്രിതത്തിലേക് അടിച്ചെടുത്ത പൊടി ചേർതു നന്നായി മിക്സ് ചെയുക
# ഇനി സ്റ്റീമേറിലോ കുക്കറിലോ ബെയ്ക് ചെയ്തെടുക്കാം. കേക്ക് ബാറ്റർ ഒഴിക്കുന്നതിനു മുമ്ബ് നെയ്യ്‌ തടവുക

Recipe by; Sajnamol MK

Sajnamol Mk