മുട്ട കറി Egg Curry

Egg Curry

(1) മുട്ട,പുഴുങ്ങിയെത്തൂ :4
(2) സവോള :1
(3) തക്കാളി :1
(4) പച്ചമുളഗ് :2
(5) വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് :1 teaspoon വീതം
(6) തേങ്ങാ :4 teaspoon
(7) മല്ലിപൊടി : 1/2 teaspoon
(8) മുളകുപൊടി : ആവശ്യത്തിന്
(9) പെരുംജീരകം പൊടിച്ചത് :1/2 teaspoon
(10) ഉപ്പു
(11) ഓയിൽ
സവോള ,പച്ചമുളഗ് ,വെളുത്തുള്ളി ഇഞ്ചി ,തക്കാളി എന്നിവ നന്നായി വഴറ്റുക ….അതിലേക്കു മല്ലിപൊടി ,മുളകുപൊടി പെരുംജീരകം പൊടി എന്നിവ ചേർത്തു ചൂടാക്കി കുറച്ചു വെള്ളവും ചേർത്തു തിളപ്പിച്ച് മുട്ടയും ചേർത്തു തിളപ്പിക്കുക .ഇനി തേങ്ങാ കുറച്ചു മഞ്ഞൾ പൊടിയും ചേർത്ത് paste ആക്കി എടുത്തത് കറി യിൽ ചേർത്തു ,ഉപ്പും add ചെയ്‌തു കുറുക്കി എടുകുകാ