Moist and fluffy Chocolate Banana cupcake

Moist and Fluffy Chocolate Banana Cupcake

How to make Moist and Fluffy Chocolate Banana Cupcake

Moist and Fluffy Chocolate Banana Cupcake

Ingredients
വെണ്ണ: 120ഗ്രാം
മൈദ മാവ്: 2 cup
ബേക്കിംഗ് സോഡ: 1 ടീസ്പൂൺ
Robusta പഴം: 4 എണ്ണം നന്നായി പഴുത്തത്
മുട്ട: 2
Vanilla essence : 2-3 തുള്ളി
പഞ്ചസാര: 1 cup
Procedure
ആദ്യം എല്ലാ dry ingredients( മൈദ മാവ് , ബേക്കിംഗ് സോഡ ) മിക്സ് ചെയ്യുക. വേറെ ഒരു പാത്രത്തിൽ പഞ്ചസാരയും ഉരുക്കിയ വെണ്ണയും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് മുട്ടയും ചേർത്ത് അടിക്കുക. ഈ മിശ്രിതത്തിലേക്ക് ഒടച്ച പഴവും ചേർത്ത് യോജിപ്പിക്കുക. ഇനി ഈ മിശ്രിതം dry ingredients ഒഴിച്ച് നന്നായി ഇളക്കുക, ഇതിലേക്ക് vanilla essence ചേർക്കുക. ഇത് കപ്പ് കേക്ക് ട്രേയിലേക്ക് മാറ്റാം എന്നിട്ട് 30 മിനിറ്റ് (180 ഡിഗ്രി സെൽഷ്യസ്) preheat ചെയ്ത oven ലേക്ക് 180 ഡിഗ്രി സെൽഷ്യസിൽ 15-18 മിനിറ്റ് bake ചെയ്യുക.

രുചികരമായ cupcake തയ്യാർ

Ammu Arun