Chicken-Mandhi

ചിക്കൻ മന്തി – Chicken Mandhi

ഈ Lockdown കാലത്ത് ഒരു മന്തി കഴിക്കാൻ തോന്നിയാൽ ഒന്നും ആലോചിക്കണ്ട.
ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഉള്ളി Vazhattanda, വെളുത്തുള്ളി ചതക്കണ്ട ??

Ingredients

Sella rice – 4 cup
Chicken – 1 kg
Onion – 2
Green chilli – 2
Garlic whole – 2

Pepper corn – 1 tsp
Coriander seeds – 2 tsp
Cumin seeds – 1 tsp

Salt
Water – 8 cup
Oil – ½ cup

കിഴി ഉണ്ടാക്കാൻ

Sajeerakam – 1 tsp
Fennel seeds – 1 tbs
Cumin seeds – 1tsp
Cloves – 8
Cinnamon stick – 2
Cardamom – 6
Star – 2
Bay leaf – 3
Mace – 2

Charcoal – 1

For coloring

Saffron – little

ആദ്യം അരി മുക്കാൽ മണിക്കൂർ കുതിർത്തി വെക്കുക. പിന്നെ സഫ്‌റോൺ കുറച്ചു ചൂടുവെള്ളത്തിൽ ഇട്ടു വെക്കുക. മുകളിൽ പറഞ്ഞ സ്‌പൈസസ് വെച്ചു ഒരു കിഴി ഉണ്ടാക്കുക.പിന്നെ ഉള്ളി 2 പീസ് ആക്കുക. വെളുത്തുള്ളി അതേപോലെ ചേർക്കുക.

ചിക്കൻ 2 പീസാക്കി ആവശ്യത്തിന് ഉപ്പും ചെറുനാരങ്ങ യുടെ നീരും പുരട്ടി വെക്കുക. ഒരു പാൻ വെച്ചു അതിലേക്കു ഓയിൽ ഒഴിച് ജീരകം, മല്ലി, കുരുമുളക് ചേർക്കുക. ഇതിലേക്ക് ചിക്കൻ, ulli, വെളുത്തുള്ളി, കിഴി, 4 കപ്പ് വെള്ളം, ഉപ്പ്, പച്ചമുളക് ചേർത്ത് ചിക്കൻ നന്നായിട്ട് വേവിക്കുക. ശേഷം ചിക്കനും കിഴിയും ഇതിൽ നിന്ന് മാറ്റുക.( ചിക്കൻ നമുക് ഇത്തിരി പേപ്പറും കളറിന് ഇത്തിരി സഫ്രോണും ചേർത് grill / ഫ്രൈ ചെയ്തെടുക്കാം )അതിലേക്ക് ബാക്കി വെള്ളം കുടെ ചേർത് തിളക്കുമ്പോ അരി ചേർത് വേവിച്ചെടുക്കുക. കളർ കിട്ടാൻ വേണ്ടി സാഫ്രോൺ ചേർക്കുക.നമ്മുടെ ചിക്കനും ചേർത് അടച്ചു വെക്കുക. കുഴി മന്തിയുടെ ആ ഒരു flavourum ടേസ്റ്റും കിട്ടാൻ വേണ്ടി ഒരു charcol കത്തിച്ചു ഒരു ബൗൾ നമ്മുടെ റൈസ് ഇൽ വെച്ചു അതിലേക്കു charcol വെച്ചു ഓയിൽ ഒഴിച്ചു പെട്ടെന്ന് അടച്ചു വെക്കുക.

Fahima Riyas