Broasted ചിക്കൻ ഒന്ന് വ്യത്യസ്തമായി ചെയ്തു നോക്കിയാലോ.. ടേസ്റ്റ് അടിപൊളി ആണു ട്ടോ അതികം ingredients ഒന്നും വേണ്ട… അപ്പോൾ നോക്കാം…
ചിക്കൻ -1 kg
for marination
—————
soyasauce-2 tbsp
tomatoketchup-2 tbsp
ginger garlic -2 tsp
pepper powder -1 tsp
lemon juice -1
കുറച്ചു വലിയ പീസ് ആയി കട്ട് ചെയ്ത ചിക്കനിൽ മേലെ പറഞ്ഞ എല്ലാ ഐറ്റംസ് തേച്ചു പിടിപ്പിക്കുക… ഒരു 3 മണിക്കൂർ കുറഞ്ഞത് വെക്കണം.. overnight ഫ്രിഡ്ജിൽ വെക്കലാണ് ഏറ്റവും ഉത്തമം.. അതിനുശേഷം നമുക്ക് ചിക്കന് വേണ്ട കോട്ടിങ് തയ്യാറാകാം.
For coating
————-
maida -1 cup
cornflour -1/2 cup
turmeric powder -1/4 tsp
pepper powder / paprika/ chilly powder -1/2 tsp
salt to taste
potato chips any ( lays) – crushed -1/2 cup
മേലെ പറഞ്ഞ എല്ലാതും കൂടി മിക്സ് aakuka. പൊട്ടറ്റോചിപ്സ് ഏതു വേണേലും എടുക്കാവുന്നതാണ്. ഗാർലിക് flavour ഉള്ളതാണെകിൽ നല്ലതാണ്. ഇനി കോട്ടിങ് കൊടുത്ത് നല്ല്ല ചൂടായ oili ഫ്രൈ ചെയ്തെടുക്കാം… ചൂടോടെ serve ചെയ്യാം… ketchup french fries ellam കൂടി സെർവ് ചെയ്യാം അടിപൊളി ടേസ്റ്റ് ആണു എല്ലാവരും ട്രൈ ചെയ്യണേ…