ചേരുവകൾ: നു റുക്കു ഗോതമ്പു ഒരു കപ്, അഞ്ചു കപ് പാൽ വേണം എങ്കിൽ പാലും തേങ്ങാപ്പാലും കൂടി മിക്സ് ചെയ്യാം. അല്പം ഘീ അല്ലെങ്കിൽ വെളിച്ചെണ്ണ ശർക്കര ചീകിയതു ഏലക്കാപ്പൊടി (ചുക്കുപൊടി ഉണ്ടെങ്കിൽ ) ഒരു ഞ്ഞുള്ളൂ ഉപ്പു, കപ്പലണ്ടി, തേങ്ങാക്കൊത്തു, ഉണക്കമുന്തിരി വറുത്തത്.
ഒരു പാനിൽ എണ്ണ/ ഘീ ഒഴിച്ച് ഗോതമ്പു ഇട്ടു നല്ലപോലെ ചുമക്കും വരെ വറക്കുക. ഇതിലേക്ക് ഒരു കപ് പൽ ഒഴിച്ച് നല്ല പോലെ abosrb ആവാൻ അനുവദിക്കുക. വീണ്ടും ഒരു കപ് പാൽ കൂടി ഒഴിച്ച് ഇങ്ങനെ തന്നെ ചെയ്യുക. ഇനിയും ഒരു ഞ്ഞുള്ളൂ ഉപ്പും ഇട്ടു രണ്ടു കപ് പാലും കൂടി ഒഴിച്ച് ഒന്ന് തിളച്ചതിനു ശേഷം ഗോതമ്പു വേവാനായി ചെറുതീയിൽ അടച്ചുവെക്കകുക. ഗോതമ്പു വെന്തു എന്ന് തോന്നുമ്പോൾ ശർക്കരയും ഇട്ടു മധുരം അനുസരിച്ചു, ഒരു കപ് പാലോ കൂടുതലോ ഒഴിച്ച് തിളപ്പിച്ച് വാങ്ങുക. പാലിൻറെ അളവ് പായസത്തിന്റെ കുറുക്കൻ അനുസരിച്ചു ഇരിക്കും
ഞാൻ ഓരോരുത്തർക്കായി വിളമ്പിയ പാത്രത്തിൽ ആണ് കപ്പലണ്ടിയും തേങ്ങയും മുന്തിരിയും ഇട്ടതു. കാരണം അതിന്റെ ക്രിസ്പിനെസ്സ് പോവാതിരിക്കാൻ.
When roasted the broken wheat retains its gluten instead of releasing into the milk. The payasam gets a nutty flavour and the Low GI nature of the wheat is multiplied
I am writing the recipe in English on request.
Heat a tablespoon full of Ghee or coconut oil in a pan. Fry some cashews, raisins and coconut cuts and keep aside for garnishing. Now add a cup of broken wheat and roast well in this oil. Make sure the flame is low. When the wheat is nice and brown it will have a nutty flavour, retain its gluten and the payasam will not go gluggy. Now add a cup of milk and stir well. The milk will be absorbed quickly. add another cup and do same. This time the absorption will be slow. Once this too is absorbed add two cups of milk, a pinch of salt and cardamom powder and ginger powder(if any). once the wheat is cooked and soft for personal liking add jaggery/palm sugar/brown sugar and mix well. Now you can add more milk according to the thickness of the pudding you like. If you like it loose add more milk. Also you can use half each of coconut milk and milk.
I garnished individual bowls of pudding just before serving as I wanted the garnish to be crispy, to add another element to the dish and to look good.
Broken Wheat Pudding / Payasam is Ready 🙂