Seema Dayal

Seema Dayal

Chicken Tikka ചിക്കൻ ടിക്ക

Chicken Tikka

അടുത്ത തവണ റെസ്റ്റാറ്റാന്റിലേക്കു വിളിച്ചു ചിക്കൻ ടിക്ക ഓർഡർ ചെയ്യുന്നതിന് മുൻപ് ഒരു നിമിഷം ഇതൊന്നു വായിക്കൂ ….അവ്നും ഗ്രില്ലും ഇല്ലാതെ എത്ര എളുപ്പത്തിൽ ഈ വിഭവം തയ്യാറാക്കാമെന്ന ഒരു ലഘു വിവരണം .തയ്‌യാറാക്കാൻ വേണ്ട ചേരുവകൾ ഇത്ര മാത്രം :ചിക്കൻ ബ്രെസ്ററ് : 500 gmലെമൺ ജ്യൂസ് : 2 റ്റേബിൾസ്പൂൺപച്ചമുളക് : 8-10മല്ലിയില…

Beef Kizhi – ബീഫ് കിഴി

How to Prepare Kerala Style Beef Curry

Beef Kizhi | തനി നാടൻ ബീഫ് കറി | ബീഫ് കിഴി | പൊറോട്ട – ബീഫ് ഇലയിൽ പൊതിഞ്ഞത് How to Prepare Kerala Style Beef Curry. വാഴയില … പൊറോട്ട …നാടൻ ബീഫ് കറിഒരു ശരാശരി മലയാളിയുടെ പ്രിയവിഭവവും പ്രവാസിയുടെ ഗൃഹാതുരത്വവും !കഴുകി കുട്ടപ്പനാക്കിയ എല്ലോടു കൂടിയ ബീഫ് കഷ്ണങ്ങൾ…

ഉലുവാ ചിക്കൻ – Uluva Chicken

ഉലുവാ ചിക്കൻ – തികച്ചും വ്യത്യസ്തവും രുചികരവും !! ഉലുവാ ചിക്കൻ എന്ന് കേൾക്കുമ്പോൾ മുഖം ചുളിയുന്നോ ..??!എല്ലാ മുൻവിധികളും മാറ്റി നിർത്തി ഇതൊന്നു പരീക്ഷിക്കണേ .രുചിയിൽ ഏറ്റവും മുൻപന്തിയിൽ തന്നെ !വീട്ടുകാരുടെയും വിരുന്നുകാരുടെയും പ്രിയവിഭവം .ചേരുവകളും തയ്യാറാക്കുന്ന വിധവും ഇതാ –Ingredients:Chicken: 500 gmLarge onion: 2Tomatoes: 4Ginger – a small pieceGarlic-…