Unniappam – ഉണ്ണിയപ്പം
![](https://b1560368.smushcdn.com/1560368/wp-content/uploads/2018/09/2018-09-18-13-01-44-131-768x576.jpg?lossy=1&strip=1&webp=1)
Unniappam – ഉണ്ണിയപ്പം നല്ല സോഫ്റ്റ് ആയിട്ടുള്ള ഉണ്ണിയപ്പം ഉണ്ടാക്കാം പച്ചരി 1/2 kg [2 hours കുതിർത്ത് വെക്കുക ] ശർക്കര 1/2 kg, ഉരുക്കി അരിച്ചു വെക്കുക പാളയൻ കോടൻ പഴം 3 എണ്ണം സോഡാ പൊടി ഒരു നുള്ള് തേങ്ങാ അരിഞ്ഞത് ആവശ്യത്തിന് [നെയ്യിൽ gold കളർ കിട്ടുന്നവരെ വറുക്കുക ]…