വറുത്തരച്ച നാടൻ കോഴി കറി

വറുത്തരച്ച നാടൻ കോഴി കറി തേങ്ങാ ചേർത്ത നാടൻ ചിക്കൻ കറി എല്ലാ മലയാളികൾക്കും പ്രിയപ്പെട്ടതാണ്… ചോറ്,നെയ് ചോർ, പൊറോട്ട, ചപ്പാത്തി എന്നിവയുടെ കൂടെ നല്ലൊരു കോമ്പിനേഷൻ ആണ് ഈ കറി… ഈ റെസിപിയിൽ കുക്കറിൽ ആണ് കോഴി കറി ഉണ്ടാകുന്നത്… വളരെ പെട്ടന്ന് തന്നെ ഒരു ഗസ്റ്റ് ഒക്കെ വരുമ്പോൾ നമുക്ക് ഉണ്ടാക്കി കൊടുക്കാൻ…