മംഗോ മലായ് റോൾ – Mango Malai Roll

മാങ്ങയും പാലും ബ്രെഡും ഉണ്ടെങ്കിൽ പെട്ടെന്നു ചെയ്തെടുക്കാൻ പറ്റിയ ഒരു കിടിലൻ മധുരമാണ് ഇന്നത്തെ റെസിപ്പി മംഗോ മലായ് റോൾ ചേരുവകൾ മാംഗോ മലായ് പാൽ -1 കപ്പ്മാംഗോ പൂരീ.-1/4 കപ്പ്Condensed milk -1/4cup പാലും കണ്ടെൺസ് ഡ് മിൽകും നല്ലത്പോലെ യോജിപ്പിച്ച് അടുപ്പിൽ വച്ച് ഇളക്കി 3/4 കപ്പ് ആക്കുക.. തണുത്തതിനു ശേഷം 1/4…