Dal Makhani

ദാല്‍ മഖനി (Dal Makhani) വീണ്ടും മറ്റൊരു ദാല്‍ വിഭവുമായി ഞാന്‍ വന്നുട്ടോ! ഇത്തവണ വടക്കേ ഇന്ത്യന്‍ ദാല്‍ വിഭവങ്ങളിലെ താര റാണിയായ പഞ്ചാബികളുടെ സ്വന്തം “ദാല്‍ മഖനി” തന്നെ പരിചയപെടുത്താം . പഞ്ചാബിന്റെ രുചിവൈവിധ്യം ഒന്ന് വേറെ തന്നെയാണ്, വടക്കന്‍ കേരളീയരെ പോലെ സല്‍ക്കാര പ്രിയരുമാണ് പഞ്ചാബികള്‍ . ജീവിതത്തില്‍ ഒരവസരം കിട്ട്യാല്‍ തീര്‍ച്ചയായും…