വഴുതനങ്ങ – മുട്ട ഫ്രൈ

വഴുതനങ്ങ വിറ്റമിന്സിന്ടെ കലവറയാണ്. ദഹനത്തിനും ബോൺ ഹെല്ത്തിനും ഹാർട്ട് ഹെല്ത്തിനും ഒരു പാട് നല്ലതാണ് വഴുതനങ്ങ. പക്ഷെ നമ്മളിൽ പലർക്കും വഴുതനങ്ങ ഇഷ്ട്ടമല്ല. നിങ്ങൾ ഇതു വരെ കഴിക്കാത്ത രുചിയിൽ ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കു. വിശദമായ വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക. ആവശ്യമായ സാധനങ്ങൾ———————————————1 ) വഴുതനങ്ങ – 1…