Cold Cucumber Juice
കുക്കുമ്പർ കഷ്ണങ്ങൾ 1 കപ്പ് ,1 ചെറിയ കഷ്ണം ഇഞ്ചി ,പച്ചമുളക് എരിവിന് അനുസരിച്ചു ,1 ചെറുനാരങ്ങായുടെ നീര് ,1 തണ്ടു വേപ്പില ,ഉപ്പു ചേർത്ത് നന്നായി അടിച്ചെടുക്കുക .ഇതിലേയ്ക്കു തണുത്ത സോഡാ / വെള്ളം ചേർത്ത് അരിച്ചു വിളമ്പുക .