Prawns Biriyani
ആദ്യം കുറച്ചു സവാള നട്ട് കിസ്മിസ് എന്നിവ വറുത്തു കോരി മാറ്റി വെക്കുക. ബാക്കി വരുന്ന നെയിൽ കുറച്ചു സവാള വഴറ്റുക. ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇവ ചതച്ചു വഴറ്റുക. ഏലക്ക grampu patta perumjeerakam ഇവ കൂടെ ചേർക്കുക. ശേഷം മല്ലിപൊടി മഞ്ഞൾപൊടി ചേർത്ത് കൊടുക്കണം. അതിൽ കുറച്ചു വെള്ളം ചേർത്ത് thilappikkanam. ശേഷം ക്ലീൻ ആക്കിയ prawn ചേർത്ത് വേവിക്കുക. മല്ലിയില ചേർത്ത് കൊടുക്കണം.
റൈസ് 1cupinu 2ഗ്ലാസ് വെള്ളം ഒഴിക്കാം. Patta elekka grampu കുറച്ചു ലെമൺ കൂടി ഒഴിച്ച് വെള്ളം thilakkumbol റൈസ് idam. റൈസ് വെന്തു കഴിഞ്ഞു ശേഷം മസാല ഇതിൽ മിക്സ് ചെയ്തു മല്ലി ഇല പുതിന ഇവ കട്ട് ചെയ്തു cherkuka. ആദ്യം ഫ്രൈ ചെയ്തു വെച്ച സവാള നട്ട് മുകളിൽ ഇട്ടു kodukkam.
നല്ല ടേസ്റ്റ് ഉള്ള prawns ബിരിയാണി റെഡി.
Prawns Biriyani Ready