പാൽ പായസം / Paal Payasam
Pressure cooker il പെട്ടന്ന് ഉണ്ടാക്കി എടുകാം…
ഉണക്കലരി… 1/2cup
പാൽ.. 4cup
വെള്ളം… 1/2cup
പഞ്ചസാര… 3/4cup
ഏലക്കായ… 1/2tsp
ഉണക്കലരി കുറച്ചു നേരം കുതിരാൻ വെക്കുക(1/2hr)… അത് കഴുകി എടുത്തു വെള്ളം ഉം പഞ്ചസാര, 2cup പാൽ ചേർത്ത് കുക്കർ il 2 whistle വന്നാൽ ഗ്യാസ് off ചെയ്യുക… Pressure പോയി കഴിഞ്ഞാൽ തുറന്നു അതിലേക്കു ബാക്കിയുള്ള ചേരുവകൾ ചേർത്ത് ഇളകി ഒരു 5min സിം il വെക്കുക…. പാൽ പായസം Paal Payasam ready…