Beef Chops Masala

Beef Chops Masala

How to Make Tasty Beef Chops Masala

Beef. – 1kg

കുക്കറിൽ
എണ്ണ. – 1/2 Cup
പട്ട. – 4
ഗ്രാമ്പു – 6
ഏലക്ക. – 6
പെരുംജീരകം – 1 Sp
കുരുമുളക് – 1 Sp
മൂപ്പിക്കുക .

സവാള. – 2
ഇഞ്ചി Paste – 1 Sp
വെളുത്തുള്ളി – 1 Sp
Tomato Puree. – 2
എണ്ണ തെളിയുന്നതുവരെ വഴറ്റുക.

മുളകുപൊടി – 1 Sp
മല്ലിപ്പൊടി – 1 Sp
മഞ്ഞൾപ്പൊടി – 1/2 Sp
Beef Masala. – 1 Sp
ഉപ്പ് – 1 Sp

വീണ്ടും നന്നായിട്ട് വഴറ്റുക.

വെള്ളം – 1/4 Cup
ചേർത്ത് തിളപ്പിക്കുക.

Beef ചേർത്തിളക്കുക .
വേവിക്കുക.

മല്ലിയില. – 1/2 Cup
പച്ചമുളക് – 4
വീണ്ടും തിളപ്പിക്കുക.

കസൂരി മേത്തി – 2 Sp
( Roast ചെയ്ത് പൊടിച്ച് ചേർക്കുക.)
തിളപ്പിക്കുക

Tasty Beef Chops Masala is ready

Helen Soman