Chilli Curry – മുളകു കറി
(1) : ചെറിയ ഉള്ളി : 20
(2) : എരിവുള്ള പച്ചമുളക് : 15
(3) : പുളി വെള്ളം : 1 നാരങ്ങാ വലിപ്പത്തിന്റെ പുളിയുടെ
(4) : ഉലുവപ്പൊടി : 1 നുള്ളു
(5) : വെളിച്ചെണ്ണ : കടുക് താളിക്കാൻ
(6) : കറിവേപ്പില
(7) : മുളകുപൊടി : കുറച്ചു
(8) : ഉപ്പു
എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഉള്ളി – പച്ചമുളക് പൊടിയായി അരിഞ്ഞത് കളർ മാറുന്നവരെ വഴറ്റുക ,ഇതിലേക്ക് ഉലുവപ്പൊടി , മുളകുപൊടി (കശ്മീരി മുളകുപൊടി ) അല്പം ചേർത്തു വഴറ്റി , പുളിവെള്ളം ഉപ്പും ചേർത്തു കുറുക്കി എടുക്കുക (പുളി നന്നായി ചേർക്കുക )