Vazhuthina Chammanthi

Vazhuthina Chammanthi – വഴുതിന ചമ്മന്തി

Vazhuthina Chammanthi – വഴുതിന ചമ്മന്തി

വയലറ്റ് വഴുതിന 2എണ്ണം
വറ്റൽമുളക് 10എണ്ണം
ചെറിയ ഉള്ളി 4എണ്ണം
ഉപ്പ് ആവശ്യത്തിന്
വാളൻപുളി ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്

വഴുതിന ചുട്ടെടുത്തു തൊലി കളയുക. വറ്റൽ മുളക് ഉള്ളി ചുട്ടെടുക്കുക. വെളിച്ചെണ്ണ ഒഴികെ ബാക്കിയുള്ളത് അരച്ച് വെളിച്ചെണ്ണ ഒഴിക്കുക. സൂപ്പർ ചമ്മന്തി റെഡി.
ചൂട് ചോറും ചമ്മന്തിയും തൈരും കൂടി എന്തൊരു ടേസ്റ്റ് ആണെന്ന് അറിയോ

Siji Elias