വരാൽ ഫ്രൈ – Varal Fry

വരാൽ ഫ്രൈ – Varal Fry

വരാൽ ഫിഷ്‌ – 8 പീസ്
മുളക്‌ പൊടി -മുക്കാൽ ടീസ്പ്
കുരുമുളക് പൊടി -അര ടീസ്പ്
പെരുംജീരക പൊടി -അര ടീസ്പ്
ജിൻജർ ഗാർളിക് – മുക്കാൽ ടീസ്പ്
ഉപ്പ്‌ -ആവശ്യത്തിന്
നാരങ്ങ നീര് -ഒരു ടീസ്പ്

വരാൽ ഫിഷ്‌ നല്ലപോലെ ഉപ്പും നാരങ്ങാ നീരും ഇട്ട് ഉരച്ഛ് കഴുകി എടുക്കുക
മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം നല്ലോണം തേച് പിടിപ്പിക്കുക 20 മിനിറ്റ് ഫ്രിഡ്ജ് ൽ വെക്കുക (രാത്രി മുഴുവൻ വെക്കുക ആണെങ്കിൽ കൂടുതൽ നല്ലത്‌ ). ശേഷം പൊരിച്ചെടുക്കുക.

Ashna Ragesh‎