കുലുക്കി സർബത് | Lemon Sarbat | Kulukki Sarbat

ഈ ചൂടിന് ഒരു instant കുലുക്കി സർബത് ആയാലോ Lemon ഒരെണ്ണം cut ചെയ്തത് Green chilly: ഒരെണ്ണം Ginger: cheriyoru peice Coriandr leavs : അൽപം Sugar :ആവശ്യത്തിന് കസ് കസ് :1 spoon. Ice cubes and water യവയെല്ലാം ഒരു bottlil ഇട്ടു നന്നായി കുലുക്കുക .

കുലുക്കി സർബത് | Lemon Sarbat | Kulukki Sarbat