Tasty Ice Cream

Tasty Ice Cream

Tasty Ice Cream
Tasty Ice Cream

റവയും പാലും ഉണ്ടെങ്കിൽ അടിപൊളി ഐസ് ക്രീം റെഡി 

കൺടെന്സ്ഡ് മിൽകോ ക്രീമോ ഒന്നുമില്ലാതെ വളരെ ടേസ്റ്റി ആയി നമുക്കൊരു ഐസ്ക്രീം തയ്യാറാക്കി നോകാം 
Ingredients_
Rava-4 tbsp
Milk-1/2 litre
Sugar-6 tbsp
Milkpowder-2 tbsp
Vanilla essence(optional)

തയ്യാറാകുന്ന വിധം 

റവയും പാൽപ്പൊടിയും രണ്ടോ മൂന്നോ tbsp പാലിൽ നന്നായി മിക്സ്‌ ചെയ്ത് വെക്കാം 

ഒരു പത്രത്തിൽ പാൽ ചൂടാക്കി ഈ മിക്സ്‌ ചേർത്ത് നന്നായി ഇളക്കാം 

നല്ല കട്ടിയായി വരുമ്പോൾ തീ ഓഫാക്കാം 

അല്പം വാനില എസ്സെൻസ് ചേർക്കാം 

ചൂടാറിയ ശേഷം ഒരു പാത്രത്തിലാക്കി 2 മണിക്കൂർ ഫ്രീസറിൽ വെക്കാം. 
ശേഷം എടുത്ത് മിക്സിയിലിട്ട് നന്നായി അടിച്ചു വീണ്ടും 4 മണിക്കൂർ സെറ്റ് ആവാൻ വെക്കാം 

പിന്നീട് എടുത്ത് അലങ്കരിച് സെർവ് ചെയ്യാം