Varathupperi / Kaaya Varuthath / Nurukkupperi / വറത്തുപ്പേരി /കായ വറുത്തത്‌ / നുറുക്കുപ്പേരി

Varathupperi / Kaaya Varuthath / Nurukkupperi / വറത്തുപ്പേരി /കായ വറുത്തത്‌ / നുറുക്കുപ്പേരി പച്ചക്കായ : 4 എണ്ണംമഞ്ഞൾ പൊടി : 1 ടീ സ്പൂണ്ഉപ്പ്വെള്ളംവെളിച്ചെണ്ണ പച്ചക്കായ തൊലികളഞ്ഞു നീളത്തിൽ നാലായി മുറിച്ച് ചെറുതായി അരിഞ്ഞെടുക്കുക. മഞ്ഞൾപൊടി കുറച്ചു വെള്ളത്തിൽ ചേർത്ത് അരിഞ്ഞു വെച്ച കായ ഇട്ട് അര മണിക്കൂർ വെക്കുക. ശേഷം ഊറ്റിയെടുക്കുക. ഒരു തുണിയിൽ നിരത്തി വെള്ളം മൊത്തം കളയുക ശേഷം വെളിച്ചെണ്ണ ചൂടാക്കി വറുത്തെടുക്കുക.ആവശ്യത്തിന് ഉപ്പ് കാൽ കപ്പ് വെള്ളത്തിൽ … Continue reading Varathupperi / Kaaya Varuthath / Nurukkupperi / വറത്തുപ്പേരി /കായ വറുത്തത്‌ / നുറുക്കുപ്പേരി