Tag Seafood

കൂന്തൾ ഫ്രൈ. Koonthal Fry

കൂന്തൾ ഫ്രൈ. Koonthal Fry വൃത്തിയാക്കിയ കൂന്തൽ വട്ടത്തിൽ മുറിച്ച് ഉപ്പ്, മഞ്ഞൾ ചേർത്തു cooker il ഒരു wishtle അടിക്കുക. Air മുഴുവൻ poyathinu shesham cooker il തന്നെ അതിലെ വെളളം മുഴുവൻ വറ്റിക്കുക. സബോള -1 or 2 (sliced) പച്ച മുളക്- ഇഞ്ചി- ഒരു കഷ്ണം വെളുത്തുള്ളി-7-8 വേപ്പില-2തണ്ട് എന്നിവ…

Koonthal Biriyani – കൂന്തൾ ബിരിയാണി

Koonthal Biriyani – കൂന്തൾ ബിരിയാണി സൂപ്പർ ടേസ്റ്റി.ഞാൻ 500ഗ്രാം കൂന്തളാണ് എടുത്തിട്ടുള്ളത്.ആദ്യം ചുവട് കട്ടിയുള്ള ഒരു പാനിൽ 2ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് 1/4 സപൂൺ പെരുംജീരകം 2കഷ്ണം പട്ട 4ഏലക്ക 4ഗ്രാമ്പൂ ഇവ പൊട്ടിച്ച് 2സവാള കനംകുറഞ് അരിഞത് 4പച്ചമുളക് ചതച്ചത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇവ ചേർത്ത് നന്നായി വഴറ്റുക.അതിനു ശേഷം 2തക്കാളി…

ചെമ്മീൻ ഫ്രൈ Prawns Fry

അറബിക്കടലിന്റെ മുറ്റത്തു ഓടിക്കളിച്ചു നടന്ന ചെമ്മീൻ , “ചെമ്മീൻ ഫ്രൈ” ആയ കഥ. 1/2 കിലോ ചെമ്മീൻ വൃത്തിയാക്കി എടുത്തു (ഞാൻ ആദ്യമായി ചെമ്മീൻ ക്ലീൻ ചെയ്തതാണ് ഇന്ന് . ദാ ഇങ്ങനെ Step 1: ചെമ്മീന്റെ തല ആദ്യം” പ്ലാക്കെ “എന്ന് പറിച്ചു എടുക്കുക . Step 2 : തലയുടെ താഴെയുള്ള രണ്ടു…

കൊഞ്ചും മാങ്ങായും Shrimp with Green Mango

ഇതൊരു തനി നാടൻ വിഭവമാണ് കേട്ടോ. അര കിലോ കൊഞ്ച് വൃത്തിയാക്കി അര ടി സ്പൂൺ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് കുറച്ചു വെള്ളമൊഴിച്ചു 10 മിനിട്ട് വേവിച്ചു മാറ്റിവെക്കുക. അര മുറിതേങ്ങ ചിരകിയതിലേക്ക് ഒരു സ്പൂൺ മുളകുപൊടി ഒരു സ്പൂൺ മല്ലിപ്പൊടി ഒരു നുള്ള് ഉലുവപ്പൊടി ഒരു കുഞ്ഞുള്ളി എന്നിവ ചേർത്ത് ഒന്ന് ചതച്ചെടുക്കുക.(മിക്സിയുടെ എതിർ…

കൂന്തള്‍ മസാല (കണവ) Koonthal Masala

Koonthal Masala

Koonthal Masala കൂന്തള്‍ –1/2 കിലോ സവാള –1 വലുത് തക്കാളി ചെറുതായി മുറിച്ചത് –1 ഇടത്തരം ഇഞ്ചി അരിഞ്ഞത്—-1 ടീസ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത് –1 ടീസ്പൂണ്‍ പച്ചമുളക് –2 കാശ്മീരി മുളകുപൊടി—-1 +2 ടീസ്പൂണ്‍ കുരുമുളക് പൊടി —1/4 ടീസ്പൂണ്‍ ഗരം മസാല –1/4 ടീസ്പൂണ്‍ കറിവേപ്പില ഉപ്പ് എണ്ണ തയാറാക്കുന്ന വിധം കൂന്തള്‍…

ചെമ്മീൻ വറ്റിച്ചത് Chemmeen Vattichathu Prawns with Coconut

Chemmeen Vattichathu

Chemmeen Vattichathu Prawns with Coconut ചെമ്മീൻ തൊലി കളയാതെ മീശയും താടിയുമൊക്കെ കളഞ്ഞു തല വെട്ടണ്ടട്ടോ പുറം ഭാഗം കീറി നാരു മാറ്റി വൃത്തിയാക്കി ഉപ്പും മഞ്ഞൾപ്പൊടിയും കുറച്ചു വലിയ ജീരകപ്പൊടിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും സ്വല്പം പുളി പിഴിഞ്ഞതും തേങ്ങാക്കൊത്തും കറിവേപ്പിലയും എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് ചെറിയ തീയിൽ വെച്ച്…