Tag Prawns

ചെമ്മീൻ ഫ്രൈ Prawns Fry

അറബിക്കടലിന്റെ മുറ്റത്തു ഓടിക്കളിച്ചു നടന്ന ചെമ്മീൻ , “ചെമ്മീൻ ഫ്രൈ” ആയ കഥ. 1/2 കിലോ ചെമ്മീൻ വൃത്തിയാക്കി എടുത്തു (ഞാൻ ആദ്യമായി ചെമ്മീൻ ക്ലീൻ ചെയ്തതാണ് ഇന്ന് . ദാ ഇങ്ങനെ Step 1: ചെമ്മീന്റെ തല ആദ്യം” പ്ലാക്കെ “എന്ന് പറിച്ചു എടുക്കുക . Step 2 : തലയുടെ താഴെയുള്ള രണ്ടു…

കൊഞ്ചും മാങ്ങായും Shrimp with Green Mango

ഇതൊരു തനി നാടൻ വിഭവമാണ് കേട്ടോ. അര കിലോ കൊഞ്ച് വൃത്തിയാക്കി അര ടി സ്പൂൺ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് കുറച്ചു വെള്ളമൊഴിച്ചു 10 മിനിട്ട് വേവിച്ചു മാറ്റിവെക്കുക. അര മുറിതേങ്ങ ചിരകിയതിലേക്ക് ഒരു സ്പൂൺ മുളകുപൊടി ഒരു സ്പൂൺ മല്ലിപ്പൊടി ഒരു നുള്ള് ഉലുവപ്പൊടി ഒരു കുഞ്ഞുള്ളി എന്നിവ ചേർത്ത് ഒന്ന് ചതച്ചെടുക്കുക.(മിക്സിയുടെ എതിർ…

Kuttandan Style Spicy Prawns – ചെമ്മീൻ മസാല കുട്ടനാടൻ രുചിയിൽ

Kuttandan Style Spicy Prawns ചേരുവകൾ : 1. ചെമ്മീൻ – അര കിലോ 2. സവാള – 2 3. തക്കാളി – 1 4. പച്ചമുളക് – 3 5. ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1സ്പൂണ്‍ 6. വെളിച്ചെണ്ണ 7. മുളക് പൊടി – 1സ്പൂണ്‍ 8. കുരുമുളക് പൊടി –…

ചെമ്മീൻ വറ്റിച്ചത് Chemmeen Vattichathu Prawns with Coconut

Chemmeen Vattichathu

Chemmeen Vattichathu Prawns with Coconut ചെമ്മീൻ തൊലി കളയാതെ മീശയും താടിയുമൊക്കെ കളഞ്ഞു തല വെട്ടണ്ടട്ടോ പുറം ഭാഗം കീറി നാരു മാറ്റി വൃത്തിയാക്കി ഉപ്പും മഞ്ഞൾപ്പൊടിയും കുറച്ചു വലിയ ജീരകപ്പൊടിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും സ്വല്പം പുളി പിഴിഞ്ഞതും തേങ്ങാക്കൊത്തും കറിവേപ്പിലയും എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് ചെറിയ തീയിൽ വെച്ച്…

Unakka Chemmeen Chammanthi – ഉണക്ക ചെമ്മീന്‍ ചമ്മന്തി

Unakka Chemmeen Chammanthi ഉണക്ക ചെമ്മീന്‍ – 1 കപ്പു തേങ്ങ ചിരവിയത് – ¼ കപ്പു ചുവന്നുള്ളി – 6-8 എണ്ണം ഇഞ്ചി – ചെറിയ കഷണം വറ്റല്‍ മുളക് – 6-8 എണ്ണം കറിവേപ്പില വാളന്‍ പുളി – നെല്ലിക്ക വലുപ്പത്തില്‍ വെളിച്ചെണ്ണ ഉപ്പ് ഉണ്ടാക്കുന്ന വിധം : ചെമ്മീനിന്‍റെ തലയും വാലും…

ചെമ്മീൻ മസാല Prawns Masala

ചേരുവകൾ :- ചെമ്മീൻ. 500gm സവാള. 1 എണ്ണം കുഞ്ഞുള്ളി. 5 എണ്ണം കുരുമുളക്.3 എണ്ണം പച്ചമുളക്. 2 എണ്ണം വെളുത്തുള്ളി.3 അല്ലി ഇഞ്ചി. ഒരു ചെറിയ കഷണം മുളകുപൊടി.1/4ടീസ്പൂൺ മല്ലിപൊടി. 1/2 ടീസ്പൂൺ മഞ്ഞൾപൊടി.1/4 ടീസ്പൂൺ തക്കാളി. 1 എണ്ണം അംച്ചൂർ പൗഡർ.1 നുള്ള് (optional) (ഉണക്കിയ മാങ്ങാ പൊടി ) കറിവേപ്പില.ആവശ്യത്തിന് വെളിച്ചെണ്ണ.…