Tag Non-Veg

How to prepare tasty Kerala Style Duck Roast | താറാവ് നാടൻ രീതിയിൽ ഉലർത്തിയത്

Kerala Style Duck Roast

Tharavu Perattu | Kerala Style Duck Roast | താറാവ് നാടൻ രീതിയിൽ ഉലർത്തിയത്IngredientsDuck – 1 kiloMustard – 1 tspOnion – 4 cupGinger – 4 tbspCoconut slices – 1/2 cupGarlic – 12Curry leaveschilli powder – 2 tsppepper powder – 1 tspGaram masala…

Masala Egg Parcel – മസാല എഗ്ഗ്‌ പാഴ്‌സൽ

മസാല എഗ്ഗ്‌ പാർസൽ ഇത് ഒരെണ്ണം കഴിച്ചാൽ മതി ഇതിന്റെ രുചി ഒന്ന് വേറെ ആണ് ചേരുവകൾ ചൂട് വെള്ളം – 1/2 കപ്പ് യീസ്റ്റ് – 1 ടീസ്പൂൺ പഞ്ചസാര – 1 ടീസ്പൂൺ മൈദ – 1 കപ്പ് ഉപ്പ് – ആവശ്യത്തിന് എണ്ണ – 1 ടേബിൾസ്പൂൺ ഫില്ലിംഗ് മുട്ട –…

Prawns Roast – ചെമ്മീൻ റോസ്‌റ്റ്

കൊതിയൂറും ചെമ്മീൻ റോസ്‌റ്റ് ചേരുവകൾ· ചെമ്മീൻ 1 കിലോ· സവാള 2 എണ്ണം(വലുത് )· ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2 ടേബിൾസ്പൂൺ· പച്ചമുളക് 4 എണ്ണം· തക്കാളി2 എണ്ണം (മീഡിയം സൈസ് )· നാരങ്ങാ നീര് 1 ടീസ്പൂൺ· മഞ്ഞൾ പൊടി 2 ടീസ്പൂൺ· മല്ലിപൊടി ഒന്നര ടേബിൾസ്പൂൺ· കാശ്മീരി മുളകുപൊടി 2 ടീസ്പൂൺ· മുളകുപൊടി…

NADAN CHICKEN CUTLET – നാടൻ ചിക്കൻ കട്ലറ്റ്

NADAN CHICKEN CUTLET - നാടൻ ചിക്കൻ കട്ലറ്റ്

ഇന്ന് നമുക്ക് നല്ല നാടൻ CHICKEN CUTLET ഉണ്ടാക്കാംചേരുവകൾ500 ഗ്രാം ചിക്കൻ1 cup bread crumbs1 ടേബിൾ സ്പൂൺ വിനാഗിരിആവശ്യാനുസരണം ഉപ്പ്2-3 Tsp കുരുമുളക് പൊടി1/2 Tsp മഞ്ഞപ്പൊടി2 ഉരുളക്കിഴങ്ങ് (boiled and mashed)2 സവാള അരിഞ്ഞത്3-4 പച്ചമുളക് അരിഞ്ഞത്2 Tsp ഗരം മസാലപ്പൊടി2-3 Tsp മല്ലിയില അരിഞ്ഞത്2 ടീസ്പൂൺ കറിവേപ്പില അരിഞ്ഞത്1tsp ഇഞ്ചി വെളുത്തുള്ളി…

Chicken Dum Biryani

Chicken Dum Biryani

ബിരിയാണി Biriyani എന്നു പറഞ്ഞാൽ നമ്മൾ മലയാളികൾക്ക് ഒരു വികാരം ആണ്. വീട്ടിൽ തന്നെ എളുപ്പത്തിൽ ദം ഇട്ട Biriyani ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്നു നോക്കിയാലോദം ചിക്കൻ ബിരിയാണിചേരുവകൾമസാല ചതയ്ക്കാൻ :1. പച്ചമുളക് – 5 എണ്ണം2. ഇഞ്ചി – ഒരു കഷണം3. വെളുത്തുള്ളി – 2 ടേബിൾസ്പൂൺഇവ മൂന്നും കൂടി ചതച്ചെടുക്കുക മാരിനേറ്റ് ചെയ്യാൻ:1.…

Coorgi Pork Curry

Coorgi Pork Curry

കേരള സ്റ്റൈലിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു പോർക്ക്‌ റെസിപ്പി ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. കൂർഗിലെ ട്രഡീഷണൽ ആയ റെസിപ്പി ആണ് ഇത്.കൂർഗി പോർക്ക്‌ കറികൂർഗികളുടെ പോർക്ക്‌ കറിയിൽ ചേർക്കുന്ന ഒരു പ്രധാന ചേരുവയാണ് കച്ചംപുളി. നമുക്ക് വീട്ടിൽ തന്നെ കച്ചംപുളിയുടെ അതെ ടേസ്റ്റിൽ ഉണ്ടാക്കി എടുക്കാവുന്നതേ ഉള്ളൂചേരുവകൾ: കച്ചംപുളി ഉണ്ടാക്കാൻ:1. കുടംപുളി – 3…

Malai Chicken

Malai Chicken

ഹോട്ടലിൽ കിട്ടുന്ന അതേ ടേസ്റ്റിൽ ഉള്ള മലായ് ചിക്കൻ ആണ് ഇന്നത്തെ താരം Malai Chicken/മലായ് ചിക്കൻ ചേരുവകൾ:1. ചിക്കൻ – 1 കിലോ2. ഉപ്പ് – ആവശ്യത്തിന്3. കാഷ്യൂനട്ട്സ് – 2 ടേബിൾസ്പൂൺ4. സവാള – 3 എണ്ണം5. ഇഞ്ചി – ഒരു ചെറിയ കഷണം6. വെളുത്തുള്ളി – 2 ടീസ്പൂൺ7. പച്ചമുളക് –…

നാടൻ കക്ക/കല്ലുമ്മക്കായ വരട്ടിയത് Kallumakkaya Roast

നാടൻ കക്ക/കല്ലുമ്മക്കായ വരട്ടിയത് – Kallumakkaya Roast ചേരുവകൾ 1 .കക്ക – 300gm2 .മുളകുപൊടി – 1 tspn3 .വറ്റൽ മുളക് – 24 .മഞ്ഞൾപൊടി – 1/4 tsp5 .കുരുമുളകുപൊടി – 1 tsp6 .നാരങ്ങാനീര് – 1 tsp7 .സവാള/കൊച്ചുള്ളി – 2 / 88 .തക്കാളി – 19 .വെളുത്തുള്ളി…

മത്തി തപ്പ് കാച്ചിയത്

എന്നും ചാള വറുത്തതും കറി വച്ചതും കൂട്ടി മടുത്തോ? മത്തി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല മത്തി തപ്പ് കാച്ചിയത് ചേരുവകൾ:1. മത്തി/ചാള – 1/2 കിലോ2. ഉപ്പ് – ആവശ്യത്തിന്3. മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ4. ഇഞ്ചി – ഒരു ചെറിയ കഷണം5. വെളുത്തുള്ളി – 2 ടേബിൾസ്പൂൺ6.…