Tag Nadan

Beetroot Thoran – ബീറ്റ്റൂട്ട് തോരൻ

Beetroot Thoran ബീറ്റ്റൂട്ട് തോരൻ ആദൃം ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞെടുക്കുക.. ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് ,കറിവേപ്പില ,വറ്റൽമുളക് പൊട്ടിക്കുക.. ഇതിലേക്ക് അരിഞ്ഞു വെച്ച ബീറ്റ്റൂട്ടും ,ആവശൃത്തിനുള്ള ഉപ്പും ചേർത്ത് മിക്സ് ചെയ്ത് അടച്ചു വെച്ച് വേവിക്കുക. ഒരു പിടി തേങ്ങയും ,2 വെളുത്തുള്ളി അല്ലിയും ,ഒരു ചെറിയ കഷ്ണം ഇഞ്ചി ,…

Tomato Sauce തക്കാളി ഡോസ്

തക്കാളി ഡോസ് – Tomato Sauce കുട്ടികൾക്ക് ഏറെയിഷ്ടമാണല്ലോ. അതു കൊണ്ട് തന്നെ തക്കാളി വീട്ടിലുണ്ടാക്കി ,സോസ് ഉണ്ടാക്കാൻ ശ്രമിച്ചാൽ അത്രയും സന്തോഷം 1.തക്കാളി – 1 Kg പട്ട- 6 ഗ്രാമ്പൂ- 6 ഏലക്കാ – 6 ഇഞ്ചി – 4 Taspn വെളുത്തുള്ളി – 4 Teasp റ ചുവന്ന മുളക് അരി…

PANEER ROAST MASALA – പനീർ റോസ്റ്റ് മസാല

PANEER ROAST MASALA – പനീർ റോസ്റ്റ് മസാല ആദ്യം തന്നെ പനീർ ഒരു തവയിൽ വെച്ച് ഒന്ന് toast ചെയ്തു എടുക്കാം… 2 വലിയ തക്കാളിയും 2-3 പച്ചമുളകും കൂടി മിക്സിയിൽ അടിച്ചെടുക്കുക .. ഒരു പാനിൽ ബട്ടർ ചേർത്തു ചൂടാകുമ്പോൾ കടുക്, കറിവേപ്പില, ginger garlic പേസ്റ്റ്, ചെറുതായി അരിഞ്ഞ സവാള ചേർത്തു…

Chembakassery Kalan

Chembakassery Kalan – ചെമ്പകശ്ശേരി കാളൻ ആലപ്പുഴയിലെ പഴയ ഒരു നാട്ടുരാജ്യം ആണ് അമ്പലപ്പുഴ.. അത് ഭരിച്ചിരുന്നത് ചെമ്പകശ്ശേരി തറവാട്ടുകാർ ആണ്. അവരുടെ കാലത്ത് സദ്യ ക്കു ഒഴിച്ച് കൂടാൻ കഴിയാത്ത ഒരു വിഭവം ആണ് ഈ കാളൻ.. അങ്ങനെയാണ് ഈ പേര് വന്നതെന്ന് പറഞ്ഞു കേട്ടു.. ഞാൻ ആലപ്പുഴ കാരിയല്ലാത്തത് കൊണ്ട് കേട്ടു കേൾവി…

ദോശയും തക്കാളി ചമ്മന്തിയും Dosa with Sundried Tomato Chutney

Dosa with Sundried Tomato Chutney ഇവിടത്തെ താരം ചട്ണി ആണ് എന്നാലും ദോശയെ എങ്ങനെ എങ്കിലും ഉൾപ്പെടുത്തണം അല്ലോ.” ദോശയുടെ texture അത് ഉണ്ടാക്കുന്ന ആളിന്റെ ക്ഷമയും സ്വഭാവവും പിന്നെ ദോശക്കല്ലിന്റെ ചൂടും അനുസരിച്ചും ഇരിക്കും” ഹഹഹ ചമ്മന്തി ഉണ്ടാക്കിയ വിധം: സവാള,ഇഞ്ചി,കറിവേപ്പില എന്നിവയും കാശ്മീരി മുളക് രണ്ടുമൂന്നായി മുറിച്ചതും കൂടി എണ്ണയിൽ വഴറ്റി.ഇളം…

പിരിയൻ മുളകരച്ച ഷാപ്പ് മീൻ കറി Piriyan Mulaku Aracha Shappile Meen Curry

Piriyan Mulaku Aracha Shappile Meen Curry ഈ കറിക്ക് കൂടുതൽ നിറത്തിനും രുചികിട്ടാനും മുളക് പൊടിക്ക് പകരം മുളക് അരച്ച രീതിയാണ് ഉപയോഗിക്കുന്നത് അതിനുവേണ്ടി പിരിയൻ മുളകോ /കാശ്മീരി മുളകോ ചൂട് വെള്ളത്തിൽ കുതിർത്തു വച്ചതിനു ശേഷം നന്നായി അരച്ചെടുക്കുക. ഇത് കൂടുതലായ് അരച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. നെയ്മീൻ ചൂര വറ്റ ആകോലി ഏതു…

Mutton with Tender Jackfruit Curry മട്ടനും ഇടിച്ചക്കയും കൂടി കറി വെച്ചത്

ഉണ്ടാക്കുന്ന വിധം : ഉള്ളി അരിഞ്ഞതും ജി ജി പേസ്റ്റും (ഇഞ്ചി, വെളുത്തുള്ളി)കറിവേപ്പില അരിഞ്ഞതും വഴറ്റി, M &M പൊടി (മല്ലി മുളക്), മഞ്ഞൾ ഗരം മസാല ഉപ്പ് ഇട്ടു ഇളക്കി meat pieces ഇട്ടു നല്ലവണ്ണം വഴറ്റുക. അല്പം ബൽസാമിക് vinegar ഒഴിച്ച് കഷണങ്ങൾ നല്ലപോലെ shrink ആവാൻ തുടങ്ങുമ്പോൾ tomato പേസ്റ്റ് ഇടുക.…

Churakka Kofta Curry ചുരക്ക കോഫ്ത്ത കറി

Churakka Kofta Curry ചുരക്ക കോഫ്ത്ത കറി ചേരുവകൾ 1.ചുരക്ക – ചെറുത് കടലമാവ്- കുറച്ചു മുളകുപൊടി കായം ഉപ്പ് 2. പച്ചമുളക് – 2 ഇഞ്ചി – 1 കഷണം ടൊമാറ്റോ – 2 വലുത് 3. മഞ്ഞൾപൊടി-1/2 teaspoon മുളകുപൊടി _ 11/2 teaspoon മല്ലിപ്പൊടി _ 2 teaspoon ഗരംമസാല –…