ദിൽ ഖുഷ് ( തേങ്ങ ബൺ) – Dil khush (Thenga Bun)

ദിൽ ഖുഷ് ബേക്കറിയിൽ കിട്ടുന്ന അതേ രുചിയിൽ വീട്ടിൽ തയ്യാറാക്കാം ചേരുവകൾ മൈദ – 2 കപ്പ്ഈസ്റ്റ് – 1 ടീസ്പൂൺപഞ്ചസാര – 2 ടേബിൾസ്പൂൺചൂട് പാൽ – 1/2 കപ്പ്എണ്ണ – 2 ടേബിൾസ്പൂൺഉപ്പ് – അവിശ്യത്തിന്തേങ്ങ തിരുമിയത് – 1കപ്പ്ടൂട്ടി ഫ്രൂട്ടി – 1/4 കപ്പ്ചെറി – 50 ഗ്രാംകശുവണ്ടി – 1 ടേബിൾസ്പൂൺബദാം – 1 ടേബിൾസ്പൂൺഏലക്ക – 1 ടീസ്പൂൺ പൊടിച്ചത്പാൽ പൊടി – 1 ടേബിൾസ്പൂൺപഞ്ചസാര – 3 ടേബിൾസ്പൂൺ … Continue reading ദിൽ ഖുഷ് ( തേങ്ങ ബൺ) – Dil khush (Thenga Bun)