Tamrind Rice

പുളിസാദം Tamrind Rice

പുളിസാദം Tamrind Rice

അരി – 400 gm
ഉപ്പ് – ആവശ്യതിന്
പുളി – 50 gm
വെള്ളം – ആവശ്യയിന്
ഉഴുന്ന് പരിപ്പ് – 50 gm
കടല പരിപ്പ് – 50 gm
വറ്റൽ മുളക് – 8 എണ്ണം
Oil – ആവശ്യതിന്
കായപ്പൊടി- 1 tsp
കടുക് – A pinch
കുരുമുളക്- A few
മഞ്ഞൾ പൊടി – A pinch
പച്ചമുളക്- 1
ഇഞ്ചി – ചെറിയ കഷ്ണം
കറിവേപ്പില- 2അല്ലി

Directions

1.അരി ആവശ്യതിന് ഉപ്പും മഞ്ഞൾ പൊടിയും ചേർത്തു വേവിക്കുക.
2.പുളി വെള്ളത്തിൽ കുതിരാൻ ഇട്ടു വയ്ക്കുക.
3.ഉഴുന്ന് പരിപ്പ്, കടല പരിപ്പ്, വറ്റൽ മുളക് എന്നിവ എണ്ണ കൂട്ടാതെ വറത്തു എടുത്ത് പൊടിച്ചു എടുകുക.
4.എണ്ണ ചൂടാക്കുക.
5.ചൂടായ എണ്ണയിൽ കടുക് പൊട്ടിക്കുക.
6.അതിലേക്ക് കുരുമുളക്,പച്ചമുളക്,ഇഞ്ചി,കറിവേപ്പില ചേർത്തു വയറ്റുക.
7. ഇതിലേക്ക് നേരത്തെ എടുത്തു വച്ച പുളി പിഴിഞ്ഞ് ഒഴിക്കുക.
8. ഇനി ഇതിലേക്ക് നേരത്തെ പൊടിച്ച് വച്ച മസാല ചേർക്കുക. ആവശ്യത്തിനു ഉപ്പും ചേർക്കുക(നമ്മൾ ചോറിൽ ഉപ്പ് ചേർത്തിട്ടുണ്ട് അതുകൊണ്ട് മസാലയ്ക്ക് ആവശ്യമായ ഉപ്പ് ചേർത്താൽ മതി)
9.മസാല കുറുകിയതിന് ശേഷം ചോറിലേക്ക് മിക്സ് ചെയ്യുക.മസാല ചോറിൽ പിടിക്കുന്നതു വരെ ഇളക്കുക.
10. ഫ്രൈഡ് കാഷ്യു, നിലകടല എന്നിവ ഉപയോഗിച്ച് ഗാർണിഷ് ചെയ്യാം..

Anju Ajith