SHAPPU FISH CURRY – ഷാപ്പ് മീൻ കറി

SHAPPU FISH CURRY – ഷാപ്പ് മീൻ കറി EXTRA SPICY FISH CURRY IN THICK CHILLY-PEPPER MASALA. മീൻ വൃത്തിയാക്കി മുറിക്കുക ഒരു കിലോ നെയ്‌മീനോ, അയാളായോ, നല്ല നെയ്യുള്ള മത്തിയോകഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക. ഒരു കിലോ നെയ് മീൻ ഒരു മുപ്പതു മുതൽ നാൽപ്പതു കഷണങ്ങളാക്കാം. അയല ആണെങ്കിൽ അയലയാണെങ്കിൽ തല സഹിതം ഇരുപതു മുതൽ ഇരുപത്തിനാലു കഷ്ണം, ഇനി നല്ല നെയ്യുള്ള മത്തിയാണെങ്കിൽ ഓരോന്നും രണ്ടാക്കി മുറിക്കാം, ഇരുപതു മുതൽ ഇരുപത്തിനാലു കഷ്ണം കിട്ടും. കുടംപുളി ചൂടുവെള്ളത്തിൽ ഇട്ടു വയ്ക്കുക. കുടംപുളി ഓരോന്നും നീളത്തിൽ … Continue reading SHAPPU FISH CURRY – ഷാപ്പ് മീൻ കറി