പിടിയും ചിക്കൻ കറിയും - Pidi and Chicken Curry

പിടിയും ചിക്കൻ കറിയും – Pidi and Chicken Curry

പിടിയും ചിക്കൻ കറിയും – Pidi and Chicken Curry

പിടി
ആവശ്യമായ സാധനങ്ങൾ
അരി 3 cup
തേങ്ങ 1
വെളിതുള്ളി 6 എ ണ്ണം
ജീരകം 1 ടീസ്പൂൺ
അരി നല്ല തരിയോട് കൂടി പൊടിച്ചു തേങ്ങ കൂടി ചേർത്തു വയ്ക്കുക 1 മണിക്കൂർ ണ് ശേഷം അതു വറുത്തു എടുക്കുക ഒത്തിരി മൂത്ത് പോകരുത് .ചൂടാറിയ അറിപ്പൊടിയിലേക്ക് വെളുത്തുള്ളി ജീരകം അരച്ച് ചേർത്ത് ഉപ്പും നല്ല തിളച്ച വെള്ളവും ചേർത്തു കുഴക്കുക ഇടിയപ്പത്തിന്റയ് പാകത്തിന് കുഴച്ചു അതു ഉരുളകൾ ആക്കി എടുക്കുക .ഒരു പരന്നപാത്രത്തിൽ വെള്ളം തിളപ്പിക്കുക അതിലേക്കു ഉരുളകൾ ഇടുക ഉരുളകലുടയ് മുകളിൽ വെള്ളം ഉണ്ടാവണം
ചെറിയ തീയിൽ വേവിക്കുക വെള്ളം വറ്റിവരുമ്പോൾ തീ നിർത്തുക ചൂടാറുമ്പോൾ ചിക്കൻ കറിയും കൂട്ടി കഴിക്കാം
അടുത്തത് ചിക്കൻ കറി
ചിക്കൻ 1 kg
സവാള 3
ഇഞ്ചി ചെറിയ പീസ്
വെളുത്തുള്ളി 1 കുടം
കറിവേപ്പില 1 ഇതൾ
ടൊമാറ്റോ 1ബിഗ്
മല്ലിപ്പൊടി 2 tsp
മുളകുപൊടി 2 ടീസ്പൂൺ
മസാലപൊടി 1 tsp
കുരുമുളക് പൊടി 2 tsp
മഞ്ഞൾ പൊടി 1tsp
ഓയിൽ 3 ടേബിൾ സ്പൂൺ
കടുക് 1 tsp
തേങ്ങാപ്പാൽ ഫ്രഷ് ഉണ്ടെക്കിൽ 1 തേങ്ങാ യുടയ് or coconut milk powder 4 table spoon vellathil kalakkiyathu
Cashewnut 1 ഹാൻഡ് ഫുൾ അരച്ചത്
അപ്പൊ നമുക്ക് thudaghaam
ചിക്കൻ കട്ട് ചെയ്ത് വയ്ക്കുക അതിനു ശേഷം പാൻ അടുപ്പിൽ വെച്ച് ഓയിൽ ഒഴിച്ചു കടുകുപൊട്ടിച് ഇഞ്ചി വെളുത്തുള്ളി കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക അതിലേക്ക്‌ സവാള ചേർത്തു വഴറ്റുക വഴന്നുവരുമ്പോൾ തക്കാളി ചേർത്തു വഴറ്റുക ( പെട്ടന്ന് വഴന്നു കിട്ടാൻ ഉപ്പ് ചേർത്താൽ മതി)അതിലേക്ക് മല്ലിപ്പൊടി മുളക്‌പൊടി മസാലപൊടി കുരുമുളക് പൊടി മഞ്ഞൾപൊടി ചേർത്തു വഴറ്റുക പച്ച മണം മാറുമ്പോൾ കുറച്ചു വെള്ളം ചേർത്ത് ഇളക്കുക അതിലേക്കു ചിക്കൻ ചേർത്ത് ഇളക്കി യോജിപ്പിച്ചു അടത്തു വെച്ചു വേവിക്കുക ചിക്കനിൽ നിന്നുള്ള വെള്ളം ഇറങ്ങി വെന്തു വരുമ്പോൾ തേങ്ങാ പാൽ ചേർത്ത് വേവിക്കുക അവസാനം cashew paste ചേർത്തു ഒരു തിള വരുമ്പോൾ വാങ്ങി ഉപയോഗിക്കാം.

Reeby Eldo