Mutton Curry

മട്ടൻ കറി Mutton/Goat Curry that can be Frozen for later use

Mutton Curry
ഉണ്ടാക്കുന്ന വിധം : ഉള്ളി,ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ഒക്കെ അരിഞ്ഞു വഴറ്റി, മല്ലി മുളക്, മഞ്ഞൾ ഗരം മസാല uppu ഇട്ടു ഇളക്കി meat pieces ഇട്ടു നല്ലവണ്ണം വഴറ്റുക. അല്പം vinegar ഒഴിച്ച് കഷണങ്ങൾ നല്ലപോലെ shrink ആവാൻ തുടങ്ങുമ്പോൾ tomato പേസ്റ്റ് ഇടുക. എല്ലാം നല്ലപോലെ coat ആയി കഴിയുമ്പോൾ coconut cream ഒഴിക്കുക. വെള്ളം ചാർ നല്ലപോലെ കഷണങ്ങൾ മുങ്ങി നില്കണം. ഞാൻ കുറച്ചു aluminum foil ഉപയോഗിച്ച് പാൻ seal ചെയ്തു. എന്നിട്ട് അടപ്പ് കൊണ്ട് അടച്ചു വെച്ച് ചെറു തീയിൽ 2.5 hrs വേവിച്ചു. കഷണം അല്പം വലുത് ആയിരുന്നു. തുറന്നു വേവും ചാറും ഇഷ്ടം അനുസരിച്ച് ശരി ആണ് എന്ന് തീരുമാനിച്ചു തീ അണച്ച് കറി പതിയെ തണുക്കാൻ അനുവദിച്ചു. അടപ്പ് മാറ്റി വെച്ച് . The curry should not sweat at all while cooling. തണുത്തതിനു ശേഷം ഓരോ take away പാത്രത്തിലും ഒരു മുക്കാൽ ഭാഗം വെച്ച് നിറച്ചു. എന്നിട്ട് freeze ചെയ്തു.
We can take it out and defrost it in the fridge as needed. The rule is once defrosted to use never freeze again. If you can put the curry into a pan and bring to 80 to 90 degrees before using it would be the best. Heating in the microwave is fine too.
Since I was sending it in a cool/chill bag I did place an ice pack in the bag to stop the curry from defrosting

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website