Chicken Mittayi

Chicken മിട്ടായി

Chicken മിട്ടായി


ആവശ്യമുള്ള സാധനങ്ങള്‍

a. ഗോതമ്പ് പൊടി – 1 കപ്പ്

b. അരിപ്പൊടി – 1/2 കപ്പ്

c. എള്ള്‍ – 1 Tb sp

d. നെയ്യ് – 2 Tb sp

e. ഉപ്പ് – ആവശ്യത്തിന്

f. വെള്ളം – കുഴക്കാന്‍ ആവശ്യത്തിന്


മസാല തയ്യാറാക്കാന്‍


1. ചിക്കന്‍ – 250 gram

2. പച്ചമുളക് – 5 (ചെറുതായി അരിയണം)

3. സവോള – 3 വലുത് (പൊടിയായി അരിയണം)

4. ഇച്ചി വെളുത്തുള്ളി പേസ്റ്റ് – 1tb sp

5. കരിവേപ്പില – 1 തണ്ട്

6. കുരുമുളക് പൊടി – 1 tb sp

7. മഞ്ഞള്‍ പൊടി – 1/4

8. ഉരുളക്കിഴങ് – 2 വലുത്

9. ടൊമാറ്റോ sause – 2 Tb sp

10. ഉപ്പ് – ആവശ്യത്തിന്


ഉണ്ടാക്കുന്ന വിധം

ചിക്കന്‍ മഞ്ഞള്‍ പൊടിയും ഉപ്പും പുരട്ടി 5 minute വെച്ചതിനുശേഷം വറുത്തെടുക്കണം. ബാക്കിയുള്ള ആ എണ്ണയില്‍ 2,4,5,ചേരുവകള്‍ ചേര്‍ത്തു മൂപ്പിച്ചെടുക്കണം, പിന്നെ 3, 10 ചേരുവ ചേര്ത്ത് നന്നായി വഴറ്റിയെടുക്കണം, പിന്നെ 6,7, പൊടികള്‍ ചേര്ത്ത് പച്ചമണം മാറണ വരെ വഴറ്റുക, പിന്നെ ഉരുളക്കിഴങ്, ചിക്കന്,sause‍ ചേര്ത്ത് നന്നായി ഇളക്കിയെടുകണം ,a to f ചേരുവകള്‍ ചപ്പാത്തി മാവു കുഴക്കണ രീതിയില്‍ കുഴയ്ക്കണ൦ ചെറിയ ഉരുള ആക്കി ചപ്പാത്തിപ്പോലെ പരത്തിയെടുക്കണം 4 side കട്ടു ചെയിത് മാറ്റിയതിന് ശേഷം ഒരു അറ്റത്ത് മസാല വെച്ച് ചുരുട്ടി എടുക്കണം 2 അറ്റത്തും ചെറുതായി ഒന്ന്‍ അമര്‍ത്തി കൊടുക്കണം പിന്നെ fry ചെയിത്തെടുക്കാം

Elena Maria