Category Seafood Recipe

Koonthal Biriyani – കൂന്തൾ ബിരിയാണി

Koonthal Biriyani – കൂന്തൾ ബിരിയാണി സൂപ്പർ ടേസ്റ്റി.ഞാൻ 500ഗ്രാം കൂന്തളാണ് എടുത്തിട്ടുള്ളത്.ആദ്യം ചുവട് കട്ടിയുള്ള ഒരു പാനിൽ 2ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് 1/4 സപൂൺ പെരുംജീരകം 2കഷ്ണം പട്ട 4ഏലക്ക 4ഗ്രാമ്പൂ ഇവ പൊട്ടിച്ച് 2സവാള കനംകുറഞ് അരിഞത് 4പച്ചമുളക് ചതച്ചത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇവ ചേർത്ത് നന്നായി വഴറ്റുക.അതിനു ശേഷം 2തക്കാളി…

ചെമ്മീൻ ഫ്രൈ Prawns Fry

അറബിക്കടലിന്റെ മുറ്റത്തു ഓടിക്കളിച്ചു നടന്ന ചെമ്മീൻ , “ചെമ്മീൻ ഫ്രൈ” ആയ കഥ. 1/2 കിലോ ചെമ്മീൻ വൃത്തിയാക്കി എടുത്തു (ഞാൻ ആദ്യമായി ചെമ്മീൻ ക്ലീൻ ചെയ്തതാണ് ഇന്ന് . ദാ ഇങ്ങനെ Step 1: ചെമ്മീന്റെ തല ആദ്യം” പ്ലാക്കെ “എന്ന് പറിച്ചു എടുക്കുക . Step 2 : തലയുടെ താഴെയുള്ള രണ്ടു…

കൊഞ്ചും മാങ്ങായും Shrimp with Green Mango

ഇതൊരു തനി നാടൻ വിഭവമാണ് കേട്ടോ. അര കിലോ കൊഞ്ച് വൃത്തിയാക്കി അര ടി സ്പൂൺ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് കുറച്ചു വെള്ളമൊഴിച്ചു 10 മിനിട്ട് വേവിച്ചു മാറ്റിവെക്കുക. അര മുറിതേങ്ങ ചിരകിയതിലേക്ക് ഒരു സ്പൂൺ മുളകുപൊടി ഒരു സ്പൂൺ മല്ലിപ്പൊടി ഒരു നുള്ള് ഉലുവപ്പൊടി ഒരു കുഞ്ഞുള്ളി എന്നിവ ചേർത്ത് ഒന്ന് ചതച്ചെടുക്കുക.(മിക്സിയുടെ എതിർ…

Kuttandan Style Spicy Prawns – ചെമ്മീൻ മസാല കുട്ടനാടൻ രുചിയിൽ

Kuttandan Style Spicy Prawns ചേരുവകൾ : 1. ചെമ്മീൻ – അര കിലോ 2. സവാള – 2 3. തക്കാളി – 1 4. പച്ചമുളക് – 3 5. ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1സ്പൂണ്‍ 6. വെളിച്ചെണ്ണ 7. മുളക് പൊടി – 1സ്പൂണ്‍ 8. കുരുമുളക് പൊടി –…

Crab Fry ക്രാബ് ഫ്രൈ

Crab Fry സവാള നന്നായി വഴറ്റുക. പച്ച മുളക്, ഇഞ്ചി വെളുത്തുളളി പേസ്റ്റ്, തക്കാളി എന്നിവ യഥാക്രമം ചേർക്കുക. ശേഷം മല്ലി, മഞ്ഞൾ, മുളക് പൊടികൾ , ചിക്കൻ മസാല, കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേർത്ത് കുറച്ച് വെള്ളം ചേർത്ത് ഞണ്ടും ചേർത്ത് വേവിക്കുക. കറി വേപ്പിലയും ചപ്പും ചേർത്ത് വെള്ളം വറ്റുന്നത്…

നെയ്മീൻ കറി തേങ്ങ പാൽ ചേർത്തു വച്ചത് Neimeen Curry with Coconut Milk

Neimeen Curry with Coconut Milk Ingredients 1.മീൻ -1/2 kg 2. തേങ്ങ പാൽ അരമുറി തേങ്ങ യുടത്.ഒന്നാം പാലും രണ്ടാം എടുത്തു വയ്ക്കുക. 3.രണ്ട് onion medium size അരിഞത്,ginger 11/2 inch size,little garlic, chilly powder 3 teaspoon kashmiri and normal chilly powder mixചെയ്യുത്. കാൽ ടീspoon…

Grilled Fish with Fresh Turmeric പച്ചമഞ്ഞളിട്ട ഗ്രിൽഡ് കിളിമീൻ

Grilled Fish with Fresh Turmeric കിളിമീൻ അല്ലങ്കിൽ കണമ്ബ്`- മീൻ കഴുകി വൃത്തിയാക്കി വരഞ്ഞതിനു ശേഷം ഒരു ടിഷ്യു വച്ചു ജലാംശം ഒപ്പിയെടുക്കുക. മീനിൽ പുരട്ടാനുള്ള മസാല പച്ചമഞ്ഞൾ അരച്ചത് – 10 gm (ലഭ്യമല്ലങ്കിൽ മഞ്ഞൾപൊടി ) കുരുമുളക് ചതച്ചത് – 10 gm പെരുംജീരകം ചതച്ചത് – 3 gm വെളുത്തുള്ളി…

കൂന്തള്‍ മസാല (കണവ) Koonthal Masala

Koonthal Masala

Koonthal Masala കൂന്തള്‍ –1/2 കിലോ സവാള –1 വലുത് തക്കാളി ചെറുതായി മുറിച്ചത് –1 ഇടത്തരം ഇഞ്ചി അരിഞ്ഞത്—-1 ടീസ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത് –1 ടീസ്പൂണ്‍ പച്ചമുളക് –2 കാശ്മീരി മുളകുപൊടി—-1 +2 ടീസ്പൂണ്‍ കുരുമുളക് പൊടി —1/4 ടീസ്പൂണ്‍ ഗരം മസാല –1/4 ടീസ്പൂണ്‍ കറിവേപ്പില ഉപ്പ് എണ്ണ തയാറാക്കുന്ന വിധം കൂന്തള്‍…